ബ്ലോഗില്‍ ഞാന്‍ എഴുതി തുടങ്ങിയ സമയം മുതല്‍ വളരെ ആകാംഷയോടെ സ്മിതയുടെ പോസ്റ്റുകള്‍ കാത്തിരിക്കാറുണ്ട്. അതിനു കാരണം അനന്ദിത പറഞ്ഞത് എന്ന പോസ്റ്റിലൂടെ തന്നെ സ്മിതയുടെ രചനാശൈലി വല്ലാതെ ഇഷ്ടപ്പെട്ടു. ചേച്ചി ഇവിടെ പറഞ്ഞപോലെ എഴുത്ത് വളരെ കുറഞ്ഞിരിക്കുന്നു ഈ ബ്ലോഗില്‍. വളരെ നാളുകള്‍ക്ക് ശേഷം ഈയിടെ പോസ്റ്റ് ചെയ്ത സഞ്ചാരി എന്ന പോസ്റ്റ് ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പകല്‍ക്കിനാവുകളില്‍ എഴുതപ്പെടുന്നത് മനോഹരമായ കിനാവുകളും സ്വപ്നങ്ങളും തന്നെ.. സ്മിത ആദര്‍ശിന് ആശംസകള്‍..
പിന്നെ മൈത്രേയി ചേച്ചി.. ബിലാത്തിപ്പട്ടണം പറഞ്ഞപോലെ ഇത്രക്ക് എളുപ്പപ്പണി വേണ്ടായിരുന്നു.. ഹോ ഇതിപ്പോള്‍ പോസ്റ്റിനേക്കാല്‍ വലുതായി എന്റെ കമന്റ്.. :)
നന്ദി...ഞാന്‍ പക്ഷെ,എന്തുകൊണ്ടോ ഇന്നേ ഇത് കണ്ടുള്ളൂ.. എന്നെ ബ്ലോഗുലകത്തില്‍ പരിചയപ്പെടുത്തിയതിനു നന്ദി.. ഞാന്‍ ഇപ്പൊ,സന്തോഷിച്ച് സന്തോഷിച്ച് ആകെ വല്ലാത്ത ഒരു അവസ്ഥയിലാ..
എളുപ്പപ്പണി നോക്കി അല്ലേ....
ReplyDeleteസ്മിതയെ ബൂലോഗത്തുകൂടി പരിചയമുണ്ടെങ്കിലും ഈ പോസ്റ്റിൽ നിന്നും ഡയറക്റ്റ് ആ ലിങ്കിൽ പോകാൻ പറ്റില്ല കേട്ടൊ
ഹായ് മൈത്രെയീ..,
ReplyDeleteഈ ബ്ലോഗില്‍ പോയി കമന്റിട്ടിട്ടുണ്ട്.എനിക്കിഷ്ടായി..
നല്ല ബ്ലോഗാണ്, ഞാൻ പോയിക്കണ്ടിട്ടുണ്ട്. പിന്നെ പരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്.
ReplyDeleteബ്ലോഗില്‍ ഞാന്‍ എഴുതി തുടങ്ങിയ സമയം മുതല്‍ വളരെ ആകാംഷയോടെ സ്മിതയുടെ പോസ്റ്റുകള്‍ കാത്തിരിക്കാറുണ്ട്. അതിനു കാരണം അനന്ദിത പറഞ്ഞത് എന്ന പോസ്റ്റിലൂടെ തന്നെ സ്മിതയുടെ രചനാശൈലി വല്ലാതെ ഇഷ്ടപ്പെട്ടു. ചേച്ചി ഇവിടെ പറഞ്ഞപോലെ എഴുത്ത് വളരെ കുറഞ്ഞിരിക്കുന്നു ഈ ബ്ലോഗില്‍. വളരെ നാളുകള്‍ക്ക് ശേഷം ഈയിടെ പോസ്റ്റ് ചെയ്ത സഞ്ചാരി എന്ന പോസ്റ്റ് ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. പകല്‍ക്കിനാവുകളില്‍ എഴുതപ്പെടുന്നത് മനോഹരമായ കിനാവുകളും സ്വപ്നങ്ങളും തന്നെ..
ReplyDeleteസ്മിത ആദര്‍ശിന് ആശംസകള്‍..
പിന്നെ മൈത്രേയി ചേച്ചി.. ബിലാത്തിപ്പട്ടണം പറഞ്ഞപോലെ ഇത്രക്ക് എളുപ്പപ്പണി വേണ്ടായിരുന്നു.. ഹോ ഇതിപ്പോള്‍ പോസ്റ്റിനേക്കാല്‍ വലുതായി എന്റെ കമന്റ്.. :)
ബിലാത്തി- സ്മിതയുടെ ലിങ്കു കൂടി ഇട്ടു. ഇനിയിപ്പോള്‍ ഇവിടെ ഒരു ക്ലിക്ക് അപ്പുറമാണ് കിനാവുകള്‍!
ReplyDeleteമെയ്ഫഌവേഴ്‌സ്-പകല്‍കിനാവു കണ്ടല്ലോ, സന്തോഷം.
ശ്രീനാഥന്‍- ആ പ്രോത്സാഹനം വിലപ്പെട്ടതാണ്. നന്ദി, വളരെയേറെ.
മനോ-വിശദമായ കമന്റ് സന്തോഷമാണ്. നേരത്തേ ഓണ്‍ലൈന്‍ വന്നല്ലോ, അതാണ് എളുപ്പപണി ചെയ്തത്.
നന്ദി...ഞാന്‍ പക്ഷെ,എന്തുകൊണ്ടോ ഇന്നേ ഇത് കണ്ടുള്ളൂ..
ReplyDeleteഎന്നെ ബ്ലോഗുലകത്തില്‍ പരിചയപ്പെടുത്തിയതിനു നന്ദി..
ഞാന്‍ ഇപ്പൊ,സന്തോഷിച്ച് സന്തോഷിച്ച് ആകെ വല്ലാത്ത ഒരു അവസ്ഥയിലാ..
Vaayichu..
ReplyDeleteBest wishes
This comment has been removed by the author.
ReplyDeleteസ്മിതയ്ക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteSmitha's writings are very beautiful.
ReplyDelete