ആ ബ്ലോഗിലെ അവസാനത്തെ പോസ്റ്റ് അടക്കിപ്പിടിച്ച ഒരു തേങ്ങലായിരുന്നു. അവരിനിയും എഴുതട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. പിന്നെ, അപ്പോൾ ഇതാണ് മൈത്രേയി അല്ലേ, ഒരു സന്യാസിനിപ്പേരിന്റെ പിന്നിൽ!
thank you Ramji for the first comment!Srinadhan, Maithreyi and Gargi were 2 knowledable ladies in king janaka rajarshi's court as u might be knowing better than me! and the wives of Yanjavalkyan....They were not sanyasini's...so you feel the name deceived the looks or vice versa, right?that's life...
യാജ്ഞാവൽക്യന്റെ മഹാജ്ഞാനിയായ നല്ലപാതിയെന്നറിയാമായിരുന്നു, ഞാനൊരു തമാശ പറയാൻ ശ്രമിച്ചെന്നു മാത്രം, സത്യത്തിൽ മുൻധാരണകളില്ലായിരുന്നു. പെട്ടെന്ന് അവതരിച്ചപ്പോഴുള്ള കൌതുകത്തിൽ, അത്ര മാത്രം.
എഴുത്തുകാരി ചേച്ചിയെ നേരത്തെ അറിയാം.. പക്ഷെ ചേച്ചിയുടെ ഏറ്റവും വലിയ വിഷമഘട്ടം അറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു. എന്താ പറയുക ഒരു തരം മരവിപ്പ് മാത്രമായിരുന്നു മനസ്സില്‍. പിന്നെ ബ്ലോഗ് മീറ്റിന്റെ സമയത്ത് ഹരീഷ് ചേച്ചിയെ കോണ്ടാക്ട് ചെയ്തിരുന്നു. മീറ്റിനു ചേച്ചിയെ കൊണ്ട് വരണമെന്നും ആ ദു:ഖത്തെ ശമിപ്പിക്കാന്‍ ബൂലോകത്തിനു കഴിയുമെന്നും എന്തോ മനസ്സ് പറഞ്ഞു. പക്ഷെ ചേച്ചി വന്നില്ല. എന്നെങ്കിലും കണ്ട് മുട്ടാം എന്ന് തന്നെ എന്റെ പ്രതീക്ഷ. വളരെ മനോഹരമായ ഒരു എഴുത്തിന്റെ ശൈലിയുണ്ട് ചേച്ചിക്ക്. ചേച്ചിയെ പരിചയപ്പെടുത്തിയത് വളരെ നന്നായി. അല്പം വൈകിപോയോ എന്നൊരു സംശയം മാത്രം. മൈത്രേയി ചേച്ചിക്ക് ഈ പരിചയപ്പെടുത്തലിന് ഒട്ടേറെ നന്ദി അറിയിക്കട്ടെ
ഈ പരിചയപ്പെടുത്തലിന് വളരെയേറെ നന്ദി മൈത്രേയി..... അല്ലെങ്കില്‍ ബ്ലോഗിലെ പുതിയ ആളായ എനിക്കൊന്നും ഈ 'എഴുത്തുകാരിയെ'അറിയാതെ പോകുമായിരുന്നു.അതൊരു വലിയ നഷ്ടവും ആയി തീര്‍ന്നേനെ...
ഞാൻ ബ്ലോഗ്ഗിൽ പിച്ചവെച്ചുനടന്നയവസരത്തിൽ ബൂലോഗത്തെ പലനേർവഴികൾ കാണിച്ചുതന്ന നമ്മുടെ ബൂലോഗത്തെ ഒരു വേറിട്ട എഴുത്തുകാരി തന്നെയാണീയെഴുത്തുകാരി ,ഒപ്പം കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ബ്ലോഗിണിയും !
മൈത്രേയിയുടെ തട്ടകത്തിന്റെ മുഖം തന്നെ മാറി... ഒരു പുത്തൻ അഴക് വന്നതിൽ അഭിനന്ദനം കേട്ടൊ. ഓണാശംസകളോടെ, സസ്നേഹം, മുരളി.
സോണ അപ്പൊ ഞാന്‍ എഴുതിയത് തമാശ ആണോ ? എഴുത്തുകാരി-സന്തോഷം.. ശ്രീനാതന്‍:ഞാനും തമാശ പ റഞ്ഞതല്ലേ .യാജ്ഞ വല്ക്യനെ സംവാദത്തില്‍ തോല്പ്പിക്കയും ചെയ്തു പഴയ മൈത്രേയി. കണ്ണനുണ്ണി,മുകില്‍ -നന്ദി മനോ ;താമസിച്ചതോന്നുമല്ല...അതില്‍ ഇ മെയില്‍ ഇല്ലായിരുന്നു .ഞാന്‍ എല്ലാവരോടും അനുവാദം ചോദിച്ചെ എഴുതു. പിന്നെ കിട്ടുന്ന മുറക്ക് എഴുതി അയക്കും കുഞ്ഞുസ് -ഒരു നല്ല ബ്ലോഗ് കാണിച്ചു തരാന്‍ എനിക്ക് പറ്റിയല്ലോ സന്തോഷം ബിലാത്തി-സന്തോഷം.പിന്നെ മുഖച്ഹായ മാറിയത് നിവൃത്തികേട് കൊണ്ടാണേ .ആറാം തിയതി കഴിഞ്ഞു കുറെ എണ്ണം ഒന്നിച്ചു പോസ്ടണ്ടല്ലോ എന്ന് കരുതി..എല്ലാ പോസ്റ്റിനും നേരത്തെ ലിങ്ക് ഉണ്ടായിരുന്നു..ഞാന്‍ മുകളില്‍ കൊടുതിരുന്നുവല്ലോ .പിന്നെ വയ്യിക്കാന്‍ കൂടുതല്‍ എളുപ്പം ദയരക്റ്റ് പോസ്റ്റിങ്ങ് ആണെന്ന് തോന്നി. sorry for the splg mistakes...typing thru gmail mal...
ഞാൻ ബ്ലോഗ്ഗിംഗ് തുടങ്ങിയ കാലത്തേ എഴുത്തുകാരിച്ചേച്ചിയെ അറിയാം.തൊടുപുഴ മീറ്റിൽ വെച്ച് പരിചയപ്പെടുകയും ചെയ്തു.ചേച്ചിക്ക് അഭിവാദ്യങ്ങൾ.ഒപ്പം ചേച്ചിയെ പരിചയപ്പെടുത്തിയ മൈത്രേയിചേച്ചിക്കും അഭിനന്ദനങ്ങൾ
കാലിടറാതെ മുന്നോട്ട്....
ReplyDeleteആ ബ്ലോഗിലെ അവസാനത്തെ പോസ്റ്റ് അടക്കിപ്പിടിച്ച ഒരു തേങ്ങലായിരുന്നു. അവരിനിയും എഴുതട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. പിന്നെ, അപ്പോൾ ഇതാണ് മൈത്രേയി അല്ലേ, ഒരു സന്യാസിനിപ്പേരിന്റെ പിന്നിൽ!
ReplyDeletethank you Ramji for the first comment!Srinadhan, Maithreyi and Gargi were 2 knowledable ladies in king janaka rajarshi's court as u might be knowing better than me! and the wives of Yanjavalkyan....They were not sanyasini's...so you feel the name deceived the looks or vice versa, right?that's life...
ReplyDeleteമൈത്രേയീ, വായിച്ചു. നന്ദി ഒരുപാട്.
ReplyDeleteയാജ്ഞാവൽക്യന്റെ മഹാജ്ഞാനിയായ നല്ലപാതിയെന്നറിയാമായിരുന്നു, ഞാനൊരു തമാശ പറയാൻ ശ്രമിച്ചെന്നു മാത്രം, സത്യത്തിൽ മുൻധാരണകളില്ലായിരുന്നു. പെട്ടെന്ന് അവതരിച്ചപ്പോഴുള്ള കൌതുകത്തിൽ, അത്ര മാത്രം.
ReplyDeletei saw the posting... cool :)
ReplyDeletenandi maithreyi. nalla oru ezhuththukaariye parichayappeduththiyathil.
ReplyDeleteOnasamsakal!
ReplyDeleteഎഴുത്തുകാരി ചേച്ചിയെ നേരത്തെ അറിയാം.. പക്ഷെ ചേച്ചിയുടെ ഏറ്റവും വലിയ വിഷമഘട്ടം അറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു. എന്താ പറയുക ഒരു തരം മരവിപ്പ് മാത്രമായിരുന്നു മനസ്സില്‍. പിന്നെ ബ്ലോഗ് മീറ്റിന്റെ സമയത്ത് ഹരീഷ് ചേച്ചിയെ കോണ്ടാക്ട് ചെയ്തിരുന്നു. മീറ്റിനു ചേച്ചിയെ കൊണ്ട് വരണമെന്നും ആ ദു:ഖത്തെ ശമിപ്പിക്കാന്‍ ബൂലോകത്തിനു കഴിയുമെന്നും എന്തോ മനസ്സ് പറഞ്ഞു. പക്ഷെ ചേച്ചി വന്നില്ല. എന്നെങ്കിലും കണ്ട് മുട്ടാം എന്ന് തന്നെ എന്റെ പ്രതീക്ഷ. വളരെ മനോഹരമായ ഒരു എഴുത്തിന്റെ ശൈലിയുണ്ട് ചേച്ചിക്ക്. ചേച്ചിയെ പരിചയപ്പെടുത്തിയത് വളരെ നന്നായി. അല്പം വൈകിപോയോ എന്നൊരു സംശയം മാത്രം. മൈത്രേയി ചേച്ചിക്ക് ഈ പരിചയപ്പെടുത്തലിന് ഒട്ടേറെ നന്ദി അറിയിക്കട്ടെ
ReplyDeleteഈ പരിചയപ്പെടുത്തലിന് വളരെയേറെ നന്ദി മൈത്രേയി..... അല്ലെങ്കില്‍ ബ്ലോഗിലെ പുതിയ ആളായ എനിക്കൊന്നും ഈ 'എഴുത്തുകാരിയെ'അറിയാതെ പോകുമായിരുന്നു.അതൊരു വലിയ നഷ്ടവും ആയി തീര്‍ന്നേനെ...
ReplyDeleteഞാൻ ബ്ലോഗ്ഗിൽ പിച്ചവെച്ചുനടന്നയവസരത്തിൽ ബൂലോഗത്തെ പലനേർവഴികൾ കാണിച്ചുതന്ന നമ്മുടെ ബൂലോഗത്തെ ഒരു വേറിട്ട എഴുത്തുകാരി തന്നെയാണീയെഴുത്തുകാരി ,ഒപ്പം കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന ബ്ലോഗിണിയും !
ReplyDeleteമൈത്രേയിയുടെ തട്ടകത്തിന്റെ മുഖം തന്നെ മാറി...
ഒരു പുത്തൻ അഴക് വന്നതിൽ അഭിനന്ദനം കേട്ടൊ.
ഓണാശംസകളോടെ,
സസ്നേഹം,
മുരളി.
സോണ അപ്പൊ ഞാന്‍ എഴുതിയത് തമാശ ആണോ ?
ReplyDeleteഎഴുത്തുകാരി-സന്തോഷം..
ശ്രീനാതന്‍:ഞാനും തമാശ പ റഞ്ഞതല്ലേ .യാജ്ഞ വല്ക്യനെ സംവാദത്തില്‍ തോല്പ്പിക്കയും ചെയ്തു പഴയ മൈത്രേയി.
കണ്ണനുണ്ണി,മുകില്‍ -നന്ദി
മനോ ;താമസിച്ചതോന്നുമല്ല...അതില്‍ ഇ മെയില്‍ ഇല്ലായിരുന്നു .ഞാന്‍ എല്ലാവരോടും അനുവാദം ചോദിച്ചെ എഴുതു. പിന്നെ കിട്ടുന്ന മുറക്ക് എഴുതി അയക്കും
കുഞ്ഞുസ് -ഒരു നല്ല ബ്ലോഗ് കാണിച്ചു തരാന്‍ എനിക്ക് പറ്റിയല്ലോ സന്തോഷം
ബിലാത്തി-സന്തോഷം.പിന്നെ മുഖച്ഹായ മാറിയത് നിവൃത്തികേട് കൊണ്ടാണേ .ആറാം തിയതി കഴിഞ്ഞു കുറെ എണ്ണം ഒന്നിച്ചു പോസ്ടണ്ടല്ലോ എന്ന് കരുതി..എല്ലാ പോസ്റ്റിനും നേരത്തെ ലിങ്ക് ഉണ്ടായിരുന്നു..ഞാന്‍ മുകളില്‍ കൊടുതിരുന്നുവല്ലോ .പിന്നെ വയ്യിക്കാന്‍ കൂടുതല്‍ എളുപ്പം ദയരക്റ്റ് പോസ്റ്റിങ്ങ് ആണെന്ന് തോന്നി.
sorry for the splg mistakes...typing thru gmail mal...
എഴുത്തുകാരിച്ചേച്ചിയെ ബ്ലോഗിൽ വന്നകാലം മുതലേ അറിയാം.
ReplyDeleteചെറായി മീറ്റിൽ പരിചയപ്പെടുകയും ചെയ്തു.
എഴുത്തു തുടരൂ! കാറും കോളുമടങ്ങി മനം തെളിയട്ടെ...
ചേച്ചിക്ക് ഒരു അനിയന്റെ സ്നേഹാഭിവാദ്യം!
തീർച്ചയായും,സഹോദരിക്ക് എന്നും തണലായി ഈ ബൂലോഗത്ത് ഞങ്ങൽ ഉണ്ട്.എഴുത്ത് തുടരുക.നീറുന്ന മനസ്സിലെ വേദനകൾക്ക് ഏതെങ്കിലും ഒരു വരി വലിയ ആശ്വാസം പകർന്നേക്കാം..
ReplyDeleteഞാൻ ബ്ലോഗ്ഗിംഗ് തുടങ്ങിയ കാലത്തേ എഴുത്തുകാരിച്ചേച്ചിയെ അറിയാം.തൊടുപുഴ മീറ്റിൽ വെച്ച് പരിചയപ്പെടുകയും ചെയ്തു.ചേച്ചിക്ക് അഭിവാദ്യങ്ങൾ.ഒപ്പം ചേച്ചിയെ പരിചയപ്പെടുത്തിയ മൈത്രേയിചേച്ചിക്കും അഭിനന്ദനങ്ങൾ
ReplyDeleteഎഴുത്തുകാരിയോട് ഞാൻ സ്നേഹ കാരുണ്യങ്ങളൊടെ സംവദിക്കുന്നു.
ReplyDelete